anvarmla ദേശ സുരക്ഷയെയും വെല്ലുവിളിച്ച് അന്‍വര്‍, എം.എല്‍.എയുടെ കമ്പനിക്കെതിരെ സേന !
January 21, 2018 4:14 pm

കൊച്ചി: ദേശസുരക്ഷയെയും വെല്ലുവിളിച്ച് സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വര്‍. കേന്ദ്ര സര്‍ക്കാര്‍ കരിംപട്ടികയില്‍പ്പെടുത്തിയ അന്‍വറിന്റെ കമ്പനി സുരക്ഷാനിയമം ലംഘിച്ച്