ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല; ആരോപണം തള്ളി ചൈനീസ് വക്താവ്
June 7, 2017 10:24 am

ന്യൂഡല്‍ഹി: ചൈനീസ് സേനാ ഹെലികോപ്ടറുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണം തള്ളി ചൈനീസ് വക്താവ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കുമീതെ രണ്ട്