നിങ്ങളുടെ പ്രിയപ്പെട്ടവര്‍ സുരക്ഷിതരാണോ? ഫേസ്ബുക്കില്‍ സേഫ്റ്റി ചെക്ക് ചെയ്യാം
August 10, 2019 1:15 pm

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ ഇന്ന് കണ്‍ട്രോള്‍ റൂമുകളാണ്. നിരവധി പേരാണ് ഇതിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ തവണത്തേതുപോലെ തന്നെ