കോഹ്‌ലിയും രാഹുലും മിന്നിച്ചു ; ഹൈദരാബാദിൽ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന ജയം
December 7, 2019 12:04 am

ഹൈദരാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കു ആറു വിക്കറ്റ് ജയം. ജയിക്കാൻ 208 റൺസ് വേണ്ടിയിരുന്ന