ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാന്‍മാരില്‍ നിന്ന് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഏറെ പഠിക്കാനുണ്ട്: ലാംഗര്‍
January 2, 2019 11:41 am

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് നേരിടുന്ന പ്രതിന്ധിയെക്കുറിച്ച് വിമര്‍ശനമുന്നയിച്ച് കോച്ച് ജസ്റ്റിന്‍ ലാംഗര്‍ രംഗത്ത്. നിലവാരമുള്ള ബാറ്റ്‌സ്മാന്‍മാരുടെ അഭാവമാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്