india---pak ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
May 29, 2017 2:32 pm

ന്യൂഡല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനാകില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരാക്രമണ ഭീഷണി