ആവേശപ്പോരിനിടെ മഴ ചതിച്ചു; ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം തടസ്സപ്പെട്ടു
July 9, 2019 6:59 pm

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ആദ്യ സെമി പോരാട്ടം പുരോഗമിക്കുന്നതിനിടെ മഴ മൂലം ഇന്ത്യ- ന്യൂസീലന്‍ഡ് മത്സരം നിര്‍ത്തിവെച്ചു. ഇന്ത്യക്കെതിരെ ടോസ് നേടി