സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി
June 12, 2018 2:37 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം എം മണി. നിലവില്‍ കെഎസ്ഇബിക്ക് 7300 കോടിയുടെ കടബാധ്യതയുണ്ട്.