രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല​ക്ക​യ​റ്റം കുതിക്കുന്നു; ചി​ല്ല​റ വി​ല​ 5.54 ശ​ത​മാ​നമായി ഉയർന്നു
December 13, 2019 11:33 am

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ചി​ല്ല​റ വി​ല​ക്ക​യ​റ്റം കുതിക്കുന്നു. ന​വം​ബ​റി​ൽ ചി​ല്ല​റ വി​ല​ക​ൾ 5.54 ശ​ത​മാ​ന​മായാണ് ഉയർന്നത്. അതേസമയം ഭ​ക്ഷ്യ​വി​ല​ 10.01 ശ​ത​മാ​ന​വു​മാ​യി

അടുത്ത വർഷം മുതൽ ഹുണ്ടായ് കാറുകൾക്ക് വില വർധിപ്പിക്കും
December 11, 2019 9:58 am

ഹ്യുണ്ടായ് കാറുകള്‍ക്ക് അടുത്തവര്‍ഷം ജനുവരി മുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മോഡലുകള്‍ക്ക് എത്ര രൂപ വീതം വര്‍ദ്ധിക്കുമെന്ന് ഹ്യുണ്ടായ് ഇതുവരെ

ഉല്‍പ്പാദനം ഉയര്‍ത്തി മാരുതി; യൂട്ടിലിറ്റി വാഹന വിഭാഗത്തില്‍ 18 ശതമാനം വര്‍ദ്ധന
December 10, 2019 5:36 pm

ഉല്‍പാദനം ഉയര്‍ത്തി മാരുതി സുസുക്കി. 2019 നവംബറില്‍ 1,41,834 യൂണിറ്റുകള്‍ ഉല്‍പ്പാദിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 4.33 ശതമാനമാണ് വര്‍ദ്ധന

വില വര്‍ദ്ധനവ്; ഉള്ളി വിലയില്‍ ഇടപെടണം, ഹൈക്കോടതിയില്‍ ഹര്‍ജി
December 9, 2019 5:56 pm

കൊച്ചി: ഉള്ളി വിലയില്‍ ഉണ്ടായ അമിത വര്‍ദ്ധനയില്‍ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യവുമായി ഹര്‍ജി. പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. അഡ്വ.

എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക്; രാജ്യത്ത് എണ്ണവില വര്‍ദ്ധിച്ചു
December 6, 2019 4:17 pm

രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചു. അസംസ്‌കൃത എണ്ണ ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചതോടെയാണ് വര്‍ദ്ധനവ് ഉണ്ടായത്. കൂടുതല്‍ എണ്ണ

jio ജിയോ ഉപഭോക്താക്കൾക്ക് തിരിച്ചടി; നാളെ മുതൽ പുതിയ നിരക്ക്
December 5, 2019 2:26 pm

മും​ബൈ: ടെലികോം കമ്പനിയായ ജിയോ നാളെ ചാർജ് നിരക്ക് വർദ്ധിപ്പിക്കും. മ​റ്റു​ കമ്പനികളെക്കാൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണു ജി​യോ​യു​ടെ പു​തി​യ ഓ​ഫ​റു​ക​ൾ

സര്‍ക്കാരിന് നേരിയ ആശ്വാസം ; ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ധന
December 4, 2019 8:24 am

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് നേരിയ ആശ്വാസമായി ജി.എസ്.ടി വരുമാനത്തില്‍ 153 കോടിയുടെ വര്‍ധന. 1648 കോടിയാണ് കഴിഞ്ഞ മാസത്തെ

PETROLE പെട്രോള്‍ വില കുത്തനെ കൂടി; ഏറ്റവും കൂടുതല്‍ വില തിരുവനന്തപുരം, 78.23 രൂപ
November 30, 2019 4:25 pm

തിരുവനന്തപുരം: രാജ്യത്ത് പെട്രോള്‍ വില കുത്തനെ കുതിക്കുന്നു. ഒരുമാസത്തിനിടെ രണ്ടുരൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ വില അനുസരിച്ച് മുംബൈയില്‍ പെട്രോളിന്

മൊബൈൽ നിരക്കുകൾ നാളെ കൂടും; 30 ശ​ത​മാ​നം മുതൽ എ​ട്ടു ശ​ത​മാ​നം വരെ വർദ്ധന
November 30, 2019 10:09 am

മും​ബൈ: ഇന്ത്യയിൽ മൊബൈൽ സേവന നിരക്കുകൾ നാളെ കൂടും. മൊബൈൽ കമ്പനികൾ നഷ്ടത്തിലായത് കൊണ്ടാണ് ടെലികോം കമ്പനികൾ മൊബൈൽ നിരക്കുകൾ

Page 17 of 23 1 14 15 16 17 18 19 20 23