സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്; പവന് 25,920 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
August 2, 2019 11:23 am

കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്. 240 രൂപ വര്‍ദ്ധിച്ച് പവന് 25,920 രൂപയിലും, ഗ്രാമിന് 3240 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

GOLD സ്വര്‍ണവിലയില്‍ വര്‍ധനവ് : പവന് 23,360 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു
November 12, 2018 12:07 pm

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ആഭ്യന്തര വിപണിയില്‍