ഏപ്രില്‍ ഒന്നു മുതല്‍ ക്വിഡിന്റെ വില മൂന്ന് ശതമാനത്തോളം വര്‍ധിക്കും
March 27, 2019 10:25 am

മുംബൈ: വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി റെനോള്‍ട്ടിന്റെ ചെറുകാറായ ക്വിഡ്. ഏപ്രില്‍ ഒന്നു മുതല്‍ ക്വിഡിന് മൂന്ന് ശതമാനത്തോളം വില വര്‍ധിക്കും.