രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ചത് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കാനെന്ന് പ്രതി
January 21, 2024 7:33 am

ഡല്‍ഹി: തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ചതും പ്രചരിപ്പിച്ചതും ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ വര്‍ധിപ്പിക്കാനെന്ന് പിടിയിലായ പ്രതി.