കോളേജുകളിലെ സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍; ബിരുദ കോഴ്സുകള്‍ക്ക് 70 സീറ്റ് വരെ
June 16, 2020 1:03 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. ബിരുദ കോഴ്‌സുകള്‍ക്ക് 70 സീറ്റും ബിരുദാനന്തര ബിരുദത്തിന് സയന്‍സ്