അഴിമതിക്കാരായ ഉദ്യോഗസ്ഥരെ മുഴുവന്‍ കൂട്ടത്തോടെ പിടികൂടി മോദി സര്‍ക്കാര്‍
June 11, 2019 5:55 pm

പ്രധാനമന്ത്രിയായുള്ള രണ്ടാം വരവില്‍ ഉദ്യോഗസ്ഥരെ വിറപ്പിച്ച് നരേന്ദ്രമോദി. അഴിമതിക്കും ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിനും 12 ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരെയാണ് കൂട്ടത്തോടെ പിരിച്ചുവിട്ടിരിക്കുന്നത്.