സിനിമ നിര്‍മ്മിക്കുന്നത് കള്ളപ്പണം വെളുപ്പിക്കാന്‍ ; രമേശ് ചെന്നിത്തല
July 20, 2017 1:00 pm

തൃശൂര്‍: സിനിമാ മേഖലയില്‍ കള്ളപ്പണം വ്യാപകമാണെന്ന രൂക്ഷവിര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളപ്പണം വെളുപ്പിക്കുക എന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണ്