ലോക്ക് ഡൗണ്‍ ലംഘനം; സീരിയല്‍ താരങ്ങളടക്കം 20 പേര്‍ പൊലീസ് കസ്റ്റഡിയില്‍
June 4, 2021 4:35 pm

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിങ് നടത്തിയതിന് സീരിയല്‍ താരങ്ങള്‍ അടക്കം 20 പേര്‍ പൊലീസ് കസ്റ്റഡിയില്‍. വര്‍ക്കലയിലെ സ്വകാര്യ