ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് ഡിവൈഎസ്പി അടക്കം 8 പേര്‍ കൊല്ലപ്പെട്ടു
July 3, 2020 8:40 am

യുപിയിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് ഡിവൈഎസ്പി അടക്കം 8 പോലീസുകാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ്