ബൈക്കിലെത്തി പിടിച്ചുപറി; സഹസംവിധായകന്‍ അടക്കം അറസ്റ്റില്‍
January 26, 2020 12:01 am

പാലക്കാട്: ബൈക്കിലെത്തി പിടിച്ചു പറി നടത്തുന്ന സംഘത്തിലെ സിനിമാ സഹ സംവിധായകന്‍ അടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.