October 17, 2021 4:40 pm
ഭോപ്പാല്‍: മധ്യപ്രദേശിലെ സിയോണില്‍ 16കാരിയെ പുള്ളിപ്പുലി കടിച്ചുകൊന്നു. രവീന യാദവ് എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. കനിവാഡ വനമേഖലയില്‍ പാണ്ഡിവദക്ക് അടുത്താണ് സംഭവം.