ട്വന്റി-20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ അഫ്ഗാന് ടോസ്; ആദ്യം ബാറ്റു ചെയ്യും
November 7, 2021 3:36 pm

അബുദാബി: ട്വന്റി-20 ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരെ ടോസ് നേടിയ അഫ്ഗാനിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. മാറ്റമില്ലാതെയാണ് ന്യൂസീലന്‍ഡ് കളിക്കുന്നത്. അഫ്ഗാന്‍ നിരയില്‍ ഒരു