വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കിയാല്‍ 10 വര്‍ഷം തടവും 1.87 കോടി പിഴയും
July 1, 2019 12:40 pm

അബുദാബി: അബുദാബിയില്‍ വാഹനത്തില്‍ കുട്ടികളെ തനിച്ചാക്കി പോയാല്‍ 10 വര്‍ഷം തടവ്. കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കിയാല്‍ പത്ത് ലക്ഷം ദിര്‍ഹം