വാക്സിനേഷനില്‍ നേട്ടവുമായി സൗദി
July 27, 2021 11:49 am

റിയാദ്: രാജ്യത്തെ പകുതിയിലേറെ പേരും ചുരുങ്ങിയത് ഒരു ഡോസ് കൊവിഡ് പ്രതിരോധ വാക്സിനെങ്കിലും സ്വീകരിച്ചു കഴിഞ്ഞതായി സൗദി ആരോഗ്യ മന്ത്രാലയം