nadal യുഎസ് ഓപ്പൺ ടെന്നിസിൽ റഫേൽ നദാൽ ചാമ്പ്യൻ
September 9, 2019 7:19 am

വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ള്‍‌​സി​ല്‍ റാ​ഫേ​ല്‍ ന​ദാ​ലി​ന് കി​രീ​ടം. ഫൈനലിൽ റഷ്യൻ താരം ദാനി മദ്‍ദദെവിനെയാണ് നദാൽ തോൽപിച്ചത്.