75 വിവാഹം, കടത്തിയത് 200ഓളം പെണ്‍കുട്ടികളെ; പെണ്‍വാണിഭ കേസില്‍ പ്രതി അറസ്റ്റില്‍
October 5, 2021 6:30 pm

ഇന്‍ഡോര്‍: പെണ്‍വാണിഭ കേസില്‍ ബംഗ്ലാദേശ് സ്വദേശി ഗുജറാത്തില്‍ അറസ്റ്റില്‍. 200ഓളം ബംഗ്ലാദേശി പെണ്‍കുട്ടികളെ കടത്തിയ ഇയാള്‍ 75 പേരെ വിവാഹം