യുവതിയുടെ പരാതി; ബിനോയ് കോടിയേരി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്ന് മുംബൈ പൊലീസ്
June 19, 2019 3:16 pm

മുംബൈ; ബിഹാര്‍ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയില്‍ ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് മുംബൈ പൊലീസ് നിര്‍ദേശിച്ചു.