തിരുവമ്പാടിയില്‍ അയല്‍വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
August 25, 2021 5:45 pm

കോഴിക്കോട്: തിരുവമ്പാടി ചാലില്‍ തൊടികയില്‍ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചാലില്‍ തൊടിക മോഹന്‍ദാസ് (58) ആണ് മരിച്ചത്.