സംസ്ഥാനത്ത് സ്വർണവില കൂടി
March 27, 2021 10:48 am

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപകൂടി 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്. 33,360 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

സംസ്ഥാനത്ത് ഇന്ന് 2035 പേര്‍ക്ക് കൊവിഡ്; 12 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു
March 13, 2021 6:37 pm

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2035 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 255, എറണാകുളം 232, കൊല്ലം 224, കണ്ണൂര്‍ 205,

Page 3 of 3 1 2 3