ദുബായ് സ്വകാര്യമേഖലകളില്‍ സ്വദേശിവത്കരണത്തിന് നടപടി ആരംഭിച്ചു
July 26, 2021 2:05 pm

ദുബായ്: എമിറേറ്റിലെ സ്വകാര്യമേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കാന്‍ നടപടികള്‍ ആരംഭിച്ചു. സുപ്രധാനവും തന്ത്രപ്രധാനവുമായ മേഖലകളില്‍ ഇമിറാത്തികളുടെ പങ്കാളിത്തം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ