മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പങ്കെടുത്ത ഐഎന്‍എല്‍ യോഗത്തില്‍ കയ്യാങ്കളി
July 25, 2021 12:00 pm

കൊച്ചി: ഐഎന്‍എല്‍ യോഗത്തില്‍ രണ്ട് വിഭാഗം പ്രവര്‍ത്തകര്‍ തമ്മിലടി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ സാന്നിധ്യത്തിലാണ് തമ്മിലടി നടക്കുന്നത്. കൊവിഡ് ചട്ടം