jasprit അവസാന മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ബുംറ കളത്തിലിറങ്ങില്ല
February 23, 2018 5:05 pm

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള അവസാന ട്വന്റി-20 മത്സരത്തിന് മുന്‍പ് ഇന്ത്യയ്ക്ക് തിരിച്ചടി. രണ്ടാം ട്വന്റി-20യില്‍ വയറുവേദന കാരണം കളത്തിലിറങ്ങാന്‍ സാധിക്കാതിരുന്ന ബുംറയ്ക്ക്