റേഷന്‍ കാര്‍ഡുകള്‍ ഇനി എ.ടി.എം കാര്‍ഡിന്റെ രൂപത്തില്‍
October 30, 2021 1:35 pm

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ ഇനി എ.ടി.എമ്മിന്റെ രൂപത്തിലെത്തും. 65 രൂപയടച്ചാല്‍ അക്ഷയ കേന്ദ്രം വഴി പുതിയ കാര്‍ഡ് ലഭിക്കും.