രാത്രികാലങ്ങളില്‍ എടി എമ്മില്‍ പണം നിറയ്ക്കുന്നതിന് നിയന്ത്രണം
August 21, 2018 11:48 am

ന്യൂഡല്‍ഹി: രാത്രികാലങ്ങളില്‍ രാജ്യത്തുളള എടി എമ്മില്‍ പണം നിറയ്ക്കുന്നതിന് നിയന്ത്രണം. നഗരങ്ങളിലുള്ള എടിഎമ്മില്‍ രാത്രി ഒമ്പത് മണികഴിഞ്ഞ് പണം നിറയ്ക്കില്ല.