ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടത്തോടെ തുടക്കം
August 31, 2021 10:20 am

മുംബൈ: റെക്കോഡ് ഉയരങ്ങള്‍ കീഴടക്കി ഓഹരി സൂചികകള്‍ മുന്നേറുന്നു. ഇതാദ്യമായി സെന്‍സെക്‌സ് 57,000 കടന്നു. 127 പോയന്റാണ് സെന്‍സെക്‌സിലെ നേട്ടം.

Page 1 of 21 2