ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പാക്കാൻ ഒരുങ്ങി സൗദി
July 5, 2021 12:35 pm

റിയാദ്: സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് അടക്കം ആറ് മേഖലകളില്‍ കൂടി സ്വദേശിവല്‍ക്കരണം നടപ്പിലാക്കുന്നു. ലീഗല്‍ കണ്‍സല്‍ട്ടന്‍സി, ഡ്രൈവിംഗ് സ്‌കൂള്‍, റിയല്‍