ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം
July 14, 2021 3:00 pm

കൊളംബൊ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ മത്സരങ്ങളുടെ സമയ ക്രമത്തില്‍ മാറ്റം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് നിശ്ചയിച്ചിരുന്ന ഏകദിന മത്സരം മൂന്ന് മണിയിലേക്കാണ്