ശാസ്താംകോട്ടയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണിയും; ശബ്ദരേഖ പുറത്ത്
October 16, 2021 10:32 am

കൊല്ലം: ശാസ്താംകോട്ടയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ്. ഡോക്ടറെ ആശുപത്രിക്ക് പുറത്ത് നേരിടുമെന്ന് കൊല്ലം ഡിസിസി