മോഫിയയുടെ ആത്മഹത്യ; ഭര്‍ത്താവും മാതാപിതാക്കളും റിമാന്‍ഡില്‍
November 25, 2021 12:12 pm

ആലുവ: മോഫിയ പര്‍വീനിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മോഫിയയുടെ ഭര്‍ത്താവ് സുഹൈല്‍, സുഹൈലിന്റെ മാതാപിതാക്കളായ അച്ഛന്‍