യൂറോപ്പ ലീഗ്; ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം
April 9, 2021 11:20 am

ഗ്രനാഡ: യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. അതേസമയം സ്ലാവിയ പ്രാഹയോട് ആഴ്‌സണല്‍ സമനില