പുനെയില്‍ മലയാളി യുവതിയുടെ മരണം; ഗാര്‍ഹിക പീഡനമെന്ന് കുടുംബം
October 8, 2021 10:25 am

പുനെ: പുനെയില്‍ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. പിന്നാലെ ഭര്‍ത്താവ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പുനെയില്‍ മലയാളി യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
October 7, 2021 6:30 pm

പുനെ: പുനെയില്‍ മലയാളി യുവതി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. കൊട്ടാരക്കര വാളകം സ്വദേശി പ്രീതി അഖിലിനെയാണ് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.