ബ്രസീലിയന്‍ ഗായിക മരിലിയ മെന്തോന്‍സ വിമാനാപകടത്തില്‍ മരിച്ചു
November 6, 2021 4:19 pm

റിയോ ഡി ജനീറോ: ബ്രസീലിയന്‍ യുവ ഗായികയും ലാറ്റിന്‍ ഗ്രാമി അവാര്‍ഡ് ജേതാവുമായ മരിലിയ മെന്തോന്‍സ (26) വിമാനാപകടത്തില്‍ മരിച്ചു.