പയ്യന്നൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഗാര്‍ഹിക പീഡനമെന്ന് കുടുംബം
September 1, 2021 12:31 pm

കണ്ണൂര്‍: പയ്യന്നൂരില്‍ സുനീഷയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍തൃഗൃഹത്തില്‍ നില്‍ക്കാല്‍ കഴിയില്ലെന്ന് ഭര്‍ത്താവിനോട് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.