harthal സിപിഎം പ്രകടനത്തിനു നേരെ നടന്ന ബോംബേറില്‍ പ്രതിഷേധം, പാനൂരില്‍ ഇന്ന് ഹര്‍ത്താല്‍
October 9, 2017 6:40 am

പാനൂര്‍: പാനൂരില്‍ സിപിഎം പ്രകടനത്തിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ സിപിഎം ഹര്‍ത്താല്‍