കോഴിക്കോട് പാലാഴിയില്‍ മധ്യവയസ്‌കന്‍ ഓടയില്‍ വീണ് മരിച്ചു
October 31, 2021 12:08 pm

കോഴിക്കോട്: കോഴിക്കോട് പാലാഴിയില്‍ മധ്യവയസ്‌കന്‍ ഓടയില്‍ വീണ് മരിച്ചു. പാലാഴി സ്വദേശി ശശീന്ദ്രനാണ് മരിച്ചത്. ആറുമാസത്തിനിടെ ഇതേ ഓടയില്‍ വീണ്