newborn baby ഗുജറാത്തിലും കൂട്ട ശിശുമരണം, ഒറ്റ രാത്രിയില്‍ മരിച്ചത് ഒമ്പത് നവജാത ശിശുക്കള്‍ . . .
October 29, 2017 8:21 am

അഹമ്മദാബാദ്: ഗോരക്പുര്‍ സംഭവത്തിനു പിന്നാലെ ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലും കൂട്ടശിശുമരണം. അഹമ്മദാബാദായിരുന്നു സംഭവം. വെള്ളിയാഴ്ച അര്‍ധരാത്രി അഹമ്മദാബാദിലെ