മുളന്തുരുത്തിയില്‍ യുവാവിനെ കൊന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
July 27, 2021 11:14 am

എറണാകുളം: മുളന്തുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ചോറ്റാനിക്കര സ്വദേശികളായ ശരത്, മിഥുന്‍, അതുല്‍ എന്നിവരാണ് അറസ്റ്റിലായത്.