പുഷ്പയായി മാസ് ലുക്കില്‍ അല്ലു; പുഷ്പ ടീസര്‍ പുറത്തിറങ്ങി
April 8, 2021 11:54 am

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയുടെ ടീസര്‍ പുറത്തുവിട്ടു. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് ആയി അല്ലു എത്തുന്നു.