മഹാരാഷ്ട്രയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു
July 29, 2023 10:26 am

മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ വന്‍ വാഹനാപകടം. ശനിയാഴ്ച രാവിലെ ബുല്‍ധാനയിലെ എന്‍എച്ച്ആറിലാണ് അപകടം. ലക്ഷ്വറി ട്രാവല്‍ ബസുകള്‍ കൂട്ടിയിടിച്ച്