തൃശൂരിൽ ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി; രണ്ടുപേര്‍ പിടിയില്‍
August 1, 2021 2:55 pm

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വച്ച് ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി. 160 കിലോഗ്രാം രണ്ടുപേര്‍ പിടിയില്‍. തമിഴ് നാട്ടില്‍