സ്ത്രീധന തർക്കത്തെ തുടർന്ന് ഭാര്യവീട്ടിൽ കയറി ഭർത്താവിൻ്റെ ആക്രമണം; ഏഴ് പേ‍ർക്ക് പരിക്ക്
October 2, 2020 5:52 pm

തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാലയിൽ മരുമകന്റെ നേതൃത്വത്തിൽ ഭാര്യവീട്ടിൽ കയറി അക്രമം. സ്ത്രീധന തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ആക്രമണത്തിൽ ഭാര്യയുടെ