കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; ആറ് പേര്‍ അറസ്റ്റില്‍
November 16, 2021 3:12 pm

മലപ്പുറം കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഷഫീഖ്,അബ്ദുല്‍ മജീദ്, ഷംസുദീന്‍, ഷഫീര്‍, മുസ്തഫ